kuwaIT FOOD

Kuwait workers qualification : കുവൈറ്റിൽ ഈ വിഭാ​ഗത്തിൽപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന തെഴിലാളികൾക്ക് യോഗ്യതയും ആരോഗ്യ നിലവാര പരിശോധനയും നിർബന്ധം

Kuwait workers qualification: കുവൈറ്റ് സിറ്റി: രാജ്യത്ത് ഭക്ഷ്യസംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടെ സമഗ്ര പരിശോധനയ്ക്ക് നിർദ്ദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). 2025 ലെ അഡ്മിനിസ്ട്രേറ്റീവ്…