kuwait newwww 1

Wonderful India tourism campaign കായലുകൾ, ഗിർ വന്യജീവി സങ്കേതം , തേയിലത്തോട്ടങ്ങൾ ; കുവൈത്ത് ടവേഴ്‌സ് പരിസരത്ത് ‘വണ്ടർഫുൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിൻ

കുവൈത്ത്: ഇന്ത്യ–കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം നിലവിൽ വന്നതിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, കുവൈത്ത് ടവേഴ്‌സ് പരിസരത്ത് ‘വണ്ടർഫുൾ ഇന്ത്യ’ എന്ന ടൂറിസം പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി…