Stock Money exchange rupees 180ad7b8c5a original ratio

സമ്പത്ത് കൂട്ടാൻ ആഗ്രഹമുണ്ടോ? കൈയിലുള്ള ചെറിയ തുകയും വലിയ സമ്പത്താകാം;സാധാരണക്കാർ ഒരിക്കലും അവഗണിക്കരുതാത്ത നിക്ഷേപ രഹസ്യങ്ങൾ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷയും ആശങ്കയും ഒരേസമയം നിഴലിക്കുന്നുണ്ട്. പണപ്പെരുപ്പം, പലിശനിരക്കുകളിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ്. ശമ്പള വരുമാനം മാത്രം ആശ്രയിക്കുന്ന മധ്യവർഗ്ഗക്കാർക്ക്, ഈ…