WATS APP

WhatsApp zero-day vulnerability :ഒറ്റ വാട്ട്‌സ്ആപ്പ് കോൾ മതി ഫോൺ ഹാക്കാകാൻ: ‘സീറോ-ഡേ’ ഭീഷണിയെക്കുറിച്ച് യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ് അറിയണേ

WhatsApp zero-day vulnerability : ദുബൈ: ഒരൊറ്റ വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ വഴിയേ തന്നെ സ്മാർട്ട്‌ഫോണുകൾ ഹാക്ക് ചെയ്യാൻ കഴിയുന്ന പുതിയ സൈബർ ഭീഷണിയെക്കുറിച്ച് യുഎഇയിലെ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. “സീറോ-ഡേ”…