FLIGHT

പൊതുജന ശ്രദ്ധയ്ക്ക്!! പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമഗതാഗതത്തെ ബാധിക്കുന്നു:വിമാന സർവീസുകളിൽ തടസ്സം

ദുബൈ: പശ്ചിമേഷ്യയിലെ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ വ്യാപക തടസ്സങ്ങൾ. എമിറേറ്റ്സ് (Emirates), ഇത്തിഹാദ് എയർവേസ് (Etihad Airways), എയർ അറേബ്യ (Air Arabia), ഫ്ലൈദുബൈ (flydubai) തുടങ്ങിയ…