2776026 untitled 1

Weather alert in kuwait; പൊതുജന ശ്രദ്ധയ്ക്ക്!!! കുവൈറ്റിൽ കാലാവസ്ഥയിൽ വരുന്നത് വലിയ മാറ്റങ്ങൾ; നിർബന്ധമായും ഈ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം

Weather alert in kuwait;കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ത​ണു​പ്പി​ന്റെ പി​ടി​യി​ൽ. ബു​ധ​നാ​ഴ്ച മു​ത​ൽ ശ​ക്തി​പ്പെ​ട്ട ത​ണു​പ്പ് വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും താ​പ​നി​ല​യി​ൽ കു​ത്ത​നെ…