540117

ഒന്നിന് പുറകെ ഒന്നായി പ്രിയപ്പെട്ടവർ മടങ്ങി; പ്രവാസിയുടെ അവസാനയാത്ര വിവാഹത്തിനും 30-ാം പിറന്നാളിനും കാത്തുനിൽക്കാതെ, നോവായി ബോറിസ്

ദുബായ്∙ ഷെയ്ഖ് സായിദ് റോഡിനു സമീപം ഈ മാസം മൂന്നിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച കാമറൂൺ സ്വദേശി എൻകെങ് ബോറിസി(29)ന്റെ വിയോഗം മൂന്ന് സഹോദരിമാർക്കും കുടുംബത്തിനും താങ്ങാനാകാത്ത നഷ്ടമായി. 30-ാം ജന്മദിനത്തിന്…