IMG 20260121 085616

Warning against falling for scams;യുഎഇയിൽ ഇത്തരം മെസേജുകൾ നിങ്ങൾക്ക് വരുന്നുണ്ടോ? എങ്കിൽ ഇത് തട്ടിപ്പ്, വീഴരുത് ചതിക്കുഴിയിൽ; മുന്നറിയിപ്പ്

Warning against falling for scams;കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അബുദാബിയിലെ ടോൾ ഫീസ് കുടിശ്ശികയുണ്ടെന്ന് അറിയിച്ചുകൊണ്ട് നിരവധി യുഎഇ നിവാസികൾക്ക് സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ടോൾ ഫീസ് കുടിശ്ശികയുണ്ടെന്ന് കാണിച്ച്…