qathar

Warehouse fire industrial area ഖത്തർ വ്യാവസായിക മേഖലയിലെ വെയർഹൗസിൽ തീപിടിത്തം

Warehouse fire industrial area വ്യാവസായിക മേഖലയിലെ ഒരു വെയർഹൗസിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ അഗ്നിശമന…