STAR LINK

Vodafone Starlink Qatar : ഖത്തറിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി വോഡഫോൺ

Vodafone Starlink Qatar : ദോഹ: ഖത്തറിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യ ഔദ്യോഗിക റീസെല്ലറായി വോഡഫോൺ ഖത്തർ മാറി. സ്റ്റാർലിങ്കുമായി കൈകോർത്തുള്ള…