UAE 888

Verify UAE Job Offer Letter :യുഎഇയിൽനിന്ന് നിങ്ങൾക്ക് ജോലി ഓഫർ ലെറ്റർ ലഭിച്ചാൽ ഉടൻ ചാടിയിറങ്ങരുത്, അത് വ്യാജമല്ലെന്ന് ഉറപ്പാക്കണം, ഫോൺ വഴി തികച്ചും ലളിതമായി നിങ്ങൾക്ക് അത് ഉറപ്പിക്കാം, എങ്ങെനെയെന്നല്ലേ ?

Verify UAE Job Offer Letter : ദുബായ്: യുഎഇയിൽ ജോലി ലഭിച്ചതായി അറിയിച്ച് ഓഫർ ലെറ്റർ ലഭിച്ചാൽ അത് യഥാർഥമാണോ എന്ന് ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങളും…