UAE flag

സിറിയയെ ഭീകരവാദം പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയതിനെ യു.എ.ഇ സ്വാഗതം ചെയ്തു; The UAE welcomed the removal of Syria from the US list of State Sponsors of Terrorism.

യുഎഇ; സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക നീക്കം ചെയ്ത തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്തു. സിറിയയുടെ സ്ഥിരതയ്ക്കും സമൃദ്ധിക്കും സഹായിക്കുന്ന അനുകൂല നടപടിയാണിതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം…