iran 111

US Military presence in Middle East 2026 :മിഡിൽ ഈസ്റ്റിൽ യുഎസ് പട്ടാളം കറങ്ങുന്നുണ്ട് , ഖത്തറിലും ബഹ്റൈനിലും അടക്കം വമ്പൻ നീക്കങ്ങൾ; ഇറാനെ ചെറുക്കാൻ 30,000 മുതൽ 40,000 വരെ സൈനികർ സജ്ജം

US Military presence in Middle East 2026 :വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സൈനിക താവളങ്ങളിൽ അമേരിക്ക വൻതോതിൽ അഴിച്ചുപണി ആരംഭിച്ചു. ഖത്തറിലെ അൽ…