TRUMP SAVED

US Iran war updates April 2026 :ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നത് തനിക്കൊരു പ്രശ്നമല്ല, ആണവ ശേഖരം പിടിച്ചെടുക്കില്ല; ; നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

US Iran war updates April 2026 : ദുബായ്/വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള ആണവ ഇന്ധന ശേഖരത്തെക്കുറിച്ച് താൻ ഇപ്പോൾ ആശങ്കാകുലനല്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ…