UAE 11

US-Iran peace talks Islamabad 2026 :ഇസ്ലാമാബാദിൽ കൈകോർത്ത് അമേരിക്കയും ഇറാനും, നിർണ്ണായക ചർച്ച തുടങ്ങി, ഹോർമുസ് കടലിടുക്കിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്; ലെബനനിലും സമാധാന നീക്കം

US-Iran peace talks Islamabad 2026 : ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ പാകിസ്ഥാനിൽ ആരംഭിക്കുന്നു. ഇരു രാജ്യങ്ങളുടെയും…