us

US 82nd Airborne deployment Middle East സമാധാന ചർച്ചകൾക്കിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ച് അമേരിക്ക; 7000 സൈനികര്‍ ; കൂട്ടത്തില്‍ ദ്രുത പ്രതികരണ സേനയും!

US 82nd Airborne deployment Middle East വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ മേഖലയിലേക്ക് രണ്ടായിരം കരസൈനികരെക്കൂടി അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പാകിസ്ഥാൻ മധ്യസ്ഥതയിലുള്ള…