2026 01 1013 01 26img 20260110 wa00211

Unfamiliar messages ;ശ്രദ്ധിക്കണം!!!അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

Unfamiliar messages: അബൂദബി: അപരിചിതമായ സന്ദേശങ്ങളിലും ലിങ്കുകളിലും വീഴരുതെന്നും, അവ ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കുന്ന കെണികളാകാമെന്നും മുന്നറിയിപ്പ് നല്‍കി യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് (എസ്.എസ്.ഡി) അധികൃതര്‍. ഡിജിറ്റല്‍ ഇടങ്ങളിലെ…