2025 08 1108 08 99latest news

UAE Weather alert; ഈ ദിവസങ്ങളിൽ യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത; പുറത്തുപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം |

ദുബായ്/അബൂദബി: യു.എ.ഇയില്‍ അടുത്ത UAE Weather alert; ആഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഖലയിലെ ന്യൂനമര്‍ദ്ദം കാരണം ഇടയ്ക്കിടെ ശക്തമായ കാറ്റിനും മേഘവൃതമായ അന്തരീക്ഷത്തിനും…