UAE Weather Alert;യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും; ഷാർജയിൽ ജാഗ്രത! മിന്നൽ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം; കാണാം വീഡിയോ

UAE Weather Alert:ദുബായ്: യുഎഇയിൽ കാലാവസ്ഥയിൽ അസ്ഥിരത തുടരുന്നതിനിടെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും. പെട്ടെന്നുണ്ടാകാവുന്ന ശക്തമായ മഴയുടെയും മിന്നൽ പ്രളയത്തിന്റെയും സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ…