uae hot

UAE Weather Alert: കൂൾ ആകില്ല; ചൂടിൽ നിന്ന് ആശ്വാസം ഉടൻ ഇല്ല; യുഎഇയിൽ കാത്തിരിക്കുന്നത് ഉഷ്ണതരംഗം, കാലവസ്ഥാ മുന്നറിയിപ്പ് ഇങ്ങെനെ

UAE Weather Alert: അബുദാബി: യുഎഇയിൽ കടുത്ത വേനൽ തുടരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമ്പോൾ, ചൂട് ഇനിയും കുറയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി…