Uae travel;യുഎഇ യാത്രക്കാര്‍ ഈ നിബന്ധനകള്‍ പാലിക്കണം; അല്ലെങ്കില്‍ പെട്ടുപോകും, വിമാന കമ്പനികളുടെ നിര്‍ദേശം
Uae travel: ദുബായ്: പ്രവാസികളുടെ ഇഷ്ട നാടാണ് യുഎഇ. ജോലി ആവശ്യാര്‍ഥവും ബന്ധുക്കളെ സന്ദര്‍ശിക്കാനും വിനോദ പരിപാടികള്‍ക്കുമെല്ലാം യുഎഇ സന്ദര്‍ശിക്കുന്ന മലയാളികള്‍ നിരവധിയാണ്. എല്ലാവരെയും ഇരുകൈയ്യും നീട്ടി […]