uae heat

UAE summer heat : യുഎഇയിലെ കൊടുംചൂട് എന്ന് കുറയും ; ദേ ഈ ദിവസം മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകും

UAE summer heat : അബുദാബി, ഓഗസ്റ്റ് 8: യുഎഇയിൽ തുടരുന്ന കൊടുംചൂടിന് ക്രമേണ ശമനം ഉണ്ടാകുന്നതിന്റെ സൂചനകൾ ലഭിക്കുന്നതായി ജ്യോതിശാസ്ത്ര വിദഗ്ധർ. ഓഗസ്റ്റ് 11 മുതൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക്…