UAE NEWW 5

UAE Sugar Tax : പഞ്ചസാരയും തേനുമൊക്കെ നുണയാൻ ഇനി യു എയിൽ കുറച്ച് അധികം കാശ് കൊടുക്കണം, എന്താ സംഭവം എന്നല്ലേ ? വാ പറയാം

UAE Sugar Tax അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകുന്ന പുതിയ എക്സൈസ് നികുതി നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പാനീയങ്ങളിൽ ഉള്ള പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് ഇനി…