gulfnews import 2024 08 05 OPN Google Gemini AI 19122297608 large

google gemini pro;അറിഞ്ഞോ???യുഎഇയിൽ ഗൂഗിൾ ജെമിനി പ്രോ ഒരു വർഷത്തേക്ക് സൗജന്യം; സേവനം ഈ വയസ്സിന് മുകളിലുള്ള പ്രായക്കാർക്ക് മാത്രം

google gemini pro:ദുബൈ: യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിൾ ജെമിനി പ്രോയിലേക്ക് ഒരു വർഷത്തെ സൗജന്യ ആക്‌സസ് ലഭിക്കും. ഗൂഗിളും യുഎഇ സർക്കാരും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് ഇത്. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്…