national day

Uae national dat schopl holiday; യുഎഇയിലെ പൊതു, സ്വകാര്യ സ്കൂളുകൾക്ക് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

Uae national dat schopl holiday:ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിസംബർ ഒന്ന്, രണ്ട് (തിങ്കൾ,…