Musandam Oman 17cf003009f original ratio

visa on arrival in oman;യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?എങ്ങനെ? അറിയാം

visa on arrival in oman:ദുബൈ: യുഎഇയിൽ താമസിക്കുന്ന നിരവധി പ്രവാസികൾക്ക് ജോലിയുടെ ഭാഗമായും കുടുംബ സന്ദർശനത്തിനായും അവധിക്കാല യാത്രകൾക്കായും ഒമാനിലേക്കുള്ള യാത്രകൾ പതിവാണ്. മുസന്ദം, സലാല തുടങ്ങിയ മനോഹരമായ വിനോദസഞ്ചാര…