UAE Ramadan 202

UAE Ramadan 2026:യുഎഇയിൽ ഇത്തവണ നോമ്പ് സമയം കുറവായിരിക്കും; റമദാൻ 2026 സമയക്രമം ഇങ്ങനെ

ദുബായ്: 2026-ലെ റമദാനിൽ യുഎഇയിലെ വിശ്വാസികൾക്ക് നോമ്പ് സമയം മുൻവർഷത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 19-നോ (അല്ലെങ്കിൽ ചാന്ദ്രപ്പിറവി അനുസരിച്ച് 18-നോ) റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.വാർത്തകളും ജോലി ഒഴിവുകളും തത്സമയം…