car 3

UAE Rain Damage :യുഎഇയിലെ മഴക്കെടുതി, നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ, ഇൻഷുറൻസ് ക്ലെയിമിനായി പോലീസിന്റെ പുതിയ സംവിധാനം

UAE Rain Damage :ദുബായ്: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഇനി കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾ ക്ലെയിം ചെയ്യാനായി പോലീസ്…