STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

ഹോളിഡേ ദിനത്തിൽ ജോലി ചെയ്ത പ്രവാസികൾക്ക് ഗുഡ് ന്യൂസ്; അവധിക്കാലത്ത് ജോലിക്ക് പോയാൽ ശമ്പളം മാത്രം അല്ല; പ്രവാസികൾക്ക് കിട്ടാനുള്ളത് വേറെയും;നിയമം പറയുന്നതിങ്ങനെ

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പെരുന്നാൾ ദിവസങ്ങളിലോ മറ്റ് പൊതു അവധി ദിവസങ്ങളിലോ കമ്പനിക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കണം. യുഎഇയിലെ…