UAE PLASTIC

UAE plastic ban 2026 യുഎഇയിൽ 2026 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം; പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ

UAE plastic ban 2026 ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളായ വീട്ടമ്മമാരും ചെറുകിട സംരംഭകരും ശ്രദ്ധിക്കേണ്ട വലിയ മാറ്റങ്ങൾ വരുന്നു. 2026 ജനുവരി 1 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും.…