petrol

ഇന്ത്യയിൽ ഇന്ധനച്ചൂട്, യുഎഇയിൽ കൂൾ ന്യൂസ്; ജൂണിൽ പെട്രോൾ വില താഴെയിറങ്ങുമോ?അറിയാം

ആഗോള അനിശ്ചിതത്വം തുടരുന്നതിനിടെ ജൂണ്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യുഎഇ നിവാസികള്‍. ഇന്ത്യയിലടക്കം തുടര്‍ച്ചയായി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമോ എന്നാണ് പ്രവാസികളടക്കം ഉറ്റുനോക്കുന്നത്. യുഎഇയില്‍…