surgery 1

UAE organ donation law;അറിഞ്ഞോ നിങ്ങൾ???ഇനി മൃഗങ്ങളിൽ നിന്നുള്ള അവയവങ്ങൾ മനുഷ്യനിൽ അവയവമാറ്റിവയ്ക്കലിന് ഉപയോഗിക്കാം; സുപ്രധാന തീരുമാനവുമായി യുഎഇ

UAE organ donation law;ദുബായ്∙ അവയവദാനം, ടിഷ്യു മാറ്റിവയ്ക്കൽ എന്നിവ സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമത്തിൽ യുഎഇ സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തി. മൃഗങ്ങളിൽ നിന്നുള്ളതോ, നിർമിക്കപ്പെടുന്നതോ ആയ അവയവങ്ങൾ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയമപരമായ…