uae 111111

UAE missile alert യുഎഇയിലേക്ക് ഇറാനിൽ നിന്ന് 2 ബാലിസ്റ്റിക് മിസൈലുകൾ; വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

UAE missile alert അബുദാബി: യുഎഇയിലേക്ക് ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന മിസൈലുകൾ കണ്ടെത്തുകയും അവയെ പ്രതിരോധിക്കുകയും…