malayali wins lucky chance in uae lottery dubai

Uae lottery luky draw;ടിക്കറ്റൊക്കെ വാങ്ങും അടിച്ചോ ഇല്ലയോ എന്ന് നോക്കാറില്ല!! ആശംസ അറിയിച്ചു കോൾ വന്നപ്പോൾ ഞെട്ടി; യുഎഇയിൽ ലോട്ടറിയിൽ ലക്ഷങ്ങളുടെ ഭാഗ്യം

Uae lottery luky draw;ദുബായ് ∙ മലയാളി യുവാവിന് യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷത്തിലേറെ രൂപ) സമ്മാനം. റിജിൻ ജോൺ അലക്സാണ്ടറിനെയാണ് ഭാഗ്യം തേടിയെത്തിയത്.…