UAE Lottery

ഒരു ഫോൺ കോൾ ജീവിതം മാറ്റി; സ്കൂളിലേക്ക് മകനെ ഒരുക്കുന്നതിനിടെ പ്രവാസിക്ക് കോടികളുടെ ഭാഗ്യം; ഒരു നിമിഷത്തിൽ എല്ലാം സ്വപ്നമെന്നപോലെ

UAE Lottery Lucky Day draw ദുബായ്: ഒരു സാധാരണ സ്കൂൾ ദിനത്തിന്റെ തിരക്കുകൾക്കിടയിലാണ് ദക്ഷിണാഫ്രിക്കൻ പ്രവാസിയായ ബ്രാൻഡൻ ടെക്രാമിനെ തേടി ആ ഭാഗ്യവാർത്ത എത്തിയത്. മകനെ സ്കൂളിലേക്ക് അയക്കാൻ തയ്യാറെടുക്കുന്നതിനിടെ…