531289

ഒരേ സാധനം… എവിടെയാണ് കുറഞ്ഞ വില? ഷോപ്പിംഗിന് മുമ്പ് ഇത് നോക്കിയില്ലെങ്കിൽ നഷ്ടം നിങ്ങളുടേത്:ആവശ്യ സാധങ്ങളുടെ വില ശരിയാണോ? ഇനി ഒരു ക്ലിക്കിൽ തന്നെ അറിയാം!

ദുബൈ: രാജ്യത്തെ ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങളുടെ വിലനിലവാരം സുതാര്യമായി അറിയാനും ഒത്തുനോക്കാനും സഹായിക്കുന്ന ‘എസൻഷ്യൽ ഗുഡ്സ് പ്രൈസ് പ്ലാറ്റ്‌ഫോമി’ന് വൻ ജനപ്രീതി. യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഈ നൂതന…