UAE RULE NEWW

UAE bed space living : ഒന്ന് കിടക്കാൻ ഇടമില്ല, യു എയിലെ പുതിയ ബെഡ് സ്പേസ് നിയമങ്ങൾ, പ്രവാസി പോക്കറ്റുകൾ കാലിയാക്കുന്നു

UAE bed space living : യു എയിൽ സാധാരണക്കാരായ തൊഴിലാളികൾ ജീവിക്കുന്നത് മറ്റൊരു ലോകത്താണ്. അത് ഒരിക്കലും ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതാണ് ബാച്ചിലേഴ്‌സ് ഉൾപ്പെടെയുള്ള തനിച്ച് താമസിക്കുന്ന പ്രവാസികളുടെ…