ദുബായ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന അവധിക്കാലവും ആഘോഷങ്ങളും മുന്നിൽക്കണ്ട് യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തിയത്. സാധാരണ…