UAE heavy rain updates

UAE heavy rain updates : യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും; അതീവ ജാഗ്രത തുടരുന്നു, വിവിധ എമിറേറ്റുകളിൽ കടുത്ത നിയന്ത്രണങ്ങൾ

UAE heavy rain updates ദുബായ്/അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴയും ഇടിമിന്നലും വെള്ളിയാഴ്ചയും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് റോഡുകളിൽ ദൂരക്കാഴ്ച കുറയുകയും കാറ്റ് വീശുകയും…