body =====
uae gold rate

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി; യുഎഇയിൽ വില വീണ്ടും കുതിച്ചുയർന്നു! 🇦🇪📈

പവൻ വാങ്ങാൻ പ്ലാനിട്ടിരുന്ന പ്രവാസികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് യുഎഇ വിപണിയിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്നലത്തെ നിരക്കിൽ നിന്ന് ഗ്രാമിന് വൻ മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണത്തിന് ഉച്ചയോടെ വീണ്ടും വില കൂടി.…
© 2026 Pravasi News Daily - WordPress Theme by WPEnjoy