ദുബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE). മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേരില്‍ വ്യാജ വിഡിയോ, ശബ്ദസന്ദേശം, ചിത്രങ്ങള്‍ എന്നിവ സൃഷ്ടിച്ച്…