body =====
flight

UAE flight updates|യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ മാറ്റം; ദുബൈ, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ റദ്ദാക്കലും വൈകലും; ബാധിച്ചതില്‍ കേരളത്തിലെക്കുള്ള ഒരു സര്‍വിസും  |

ദുബൈ: യുഎഇയിലേക്കും തിരിച്ചുമുള്ള വിവിധ വിമാന സര്‍വീസുകള്‍ ഇന്ന് (സെപ്റ്റംബര്‍ 23) വൈകി ഓടുകയോ റദ്ദാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എമിറേറ്റ്‌സ്, ഫ്‌ലൈദുബൈ, എയര്‍ അറേബ്യ, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകളെയാണ് മാറ്റങ്ങള്‍ ബാധിച്ചത്.…
© 2026 Pravasi News Daily - WordPress Theme by WPEnjoy