air india 1

UAE flight ticket prices ഓണം തകർത്തിട്ട് യു എയിലേക്ക് മടങ്ങനൊരുങ്ങുന്ന പ്രവാസികൾക്ക് ഇതാ ഒരു ആശ്വാസവാർത്ത ; എന്താണന്നല്ലേ.. ?

ദുബൈ: വേനലവധി കഴിഞ്ഞ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കിൽ വലിയ കുറവ്. ഓഗസ്റ്റ് അവസാന വാരത്തിലെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് സെപ്റ്റംബർ പകുതിയോടെ ടിക്കറ്റ്…