FLIGHT

UAE flight ticket price drop : പ്രവാസികളെ ആശ്വാസ വാർത്ത ; ന്യൂ ഇയർ ആഘോഷിക്കാൻ നാട്ടിലേക്ക് പറക്കാം, ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

UAE flight ticket price drop : യുഎഇ: ക്രിസ്മസ്–പുതുവത്സര അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ നിന്നുള്ള വിമാന…