2025 06 2407 06 88flight services in the gulf have resumed 1

UAE Flight Status : യുഎഇയിൽ വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, പുതിയ നിർദേശങ്ങൾ അറിഞ്ഞു യാത്ര ചെയ്യുക

അബൂദബി: മേഖലയിൽ തുടരുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്നുള്ള ചില പ്രാദേശിക വിമാന സർവീസുകളിൽ റദ്ദാക്കലുകളും സമയമാറ്റങ്ങളും തുടരുന്നു. ഇന്ന് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ…