534802

യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ദുബൈ: വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ദുബൈ, അബുദബി, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന്…