UAE Families Begin Booking Flu Vaccinations സീസണൽ ഇൻഫ്ലുവൻസക്കെിരെ കരുതൽ വേണം;യുഎയിൽ ഫ്ലൂ വാക്സിനായി മുൻകൂട്ടി ബുക്കിങ് തുടങ്ങി കുടുംബങ്ങൾ

UAE Families Begin Booking Flu Vaccinations ദുബായ്: ശൈത്യകാലത്ത് പടരാൻ സാധ്യതയുള്ള സീസണൽ ഇൻഫ്ലുവൻസയെ പ്രതിരോധിക്കാൻ യുഎഇയിൽ കുടുംബങ്ങൾ ഫ്ലൂ വാക്സിനേഷൻ നേരത്തേ ബുക്ക് ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്. കുട്ടികൾ…