uae neww

UAE fake ticket scams : ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളിൽ വ്യാജ ടിക്കറ്റ് തട്ടിപ്പുകൾ നടക്കുന്നുണ്ട്, കുരുക്കിൽപ്പെടരുത്, ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ

UAE fake ticket scams അബുദാബി: ക്രിസ്മസും പുതുവത്സരവും അടുത്തെത്തുന്നതിനിടെ വ്യാജ ടിക്കറ്റുകളും ഇവന്റ് തട്ടിപ്പുകളും വർധിക്കുന്നതായി യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബി പോലീസ്, യുഎഇ സൈബർസുരക്ഷാ കൗൺസിൽ, സാങ്കേതിക…