Uae rent:ദുബായിൽ വാടക കുറയ്ക്കാൻ ഇതാണ് ബെസ്റ്റ് സമയം:മാസം 500 ദിർഹം ലാഭിക്കാം;എങ്ങനയെന്നല്ലേ? അറിയാം
Uae rent: ദുബായ്: യുഎഇയിലെ പ്രവാസി ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് വീട് മാറുന്നത്. പ്രത്യേകിച്ചും ദുബായിലെയും അബുദാബിയിലെയും വാടക നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്ന ഈ സാഹചര്യത്തിൽ, എപ്പോഴാണ്…