uae newwwwww

UAE emergency alert : UAE-Alert എങ്ങനെ ഫോണിലെത്തുന്നു? 10.5 സെക്കൻഡ് അലാറമിന് പിന്നിലെ സുരക്ഷാ സംവിധാനം

ദുബായ്: അടിയന്തര സാഹചര്യങ്ങളിൽ യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന മുന്നറിയിപ്പ് സാധാരണ എസ്‌എംഎസ് അല്ല. രാജ്യത്തെ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ഫോണുകളിലേക്ക് അതിവേഗം എത്തിക്കുന്ന Cell Broadcast…